Rajesh S
Art Director
Alfin Sunny
Junior 3D Animator
മൂകസാക്ഷി
Manjula K R
Director
മണ്ണും മരവും
പ്രണയമായിരുന്നു.
മണ്ണാഴങ്ങളിലേക്ക്
വേരുകൾ പടർത്തി
മരം മണ്ണിനെ പുൽകി.
മരം ആനന്ദേതിരേകത്താൽ
ചില്ലയാം മുടിയുലച്ചാർത്തു തുള്ളി
പക്ഷേ,
മഴ വന്നു വിളിച്ചപ്പോൾ
മണ്ണ് കൂടെ പോയി
മരത്തിൻ്റെ പ്രണയം തകർന്നടിഞ്ഞു,
ഹൃദയം നുറുങ്ങു-
മാർത്തനാദത്തോടെ
മരത്തിൻ്റെ ജീവത്യാഗം,
മൂകസാക്ഷിയായ് ഞാൻ.